വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 43:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 സ്വന്തം അമ്മയുടെ മകനെ, അനിയ​നായ ബന്യാ​മീ​നെ,+ കണ്ടപ്പോൾ യോ​സേഫ്‌, “നിങ്ങൾ പറഞ്ഞ ഏറ്റവും ഇളയ സഹോദരൻ+ ഇതാണോ” എന്നു ചോദി​ച്ചു. പിന്നെ യോ​സേഫ്‌, “എന്റെ മകനേ, നിനക്കു ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കട്ടെ” എന്നു പറഞ്ഞു.

  • ഉൽപത്തി 46:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ബന്യാമീന്റെ ആൺമക്കൾ:+ ബേല, ബേഖെർ, അസ്‌ബേൽ, ഗേര,+ നയമാൻ, ഏഹി, രോശ്‌, മുപ്പീം, ഹുപ്പീം,+ അർദ്‌.+

  • സംഖ്യ 2:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അടുത്തായി ബന്യാ​മീൻ ഗോത്രം. ഗിദെ​യോ​നി​യു​ടെ മകൻ അബീദാനാണു+ ബന്യാ​മീ​ന്റെ വംശജ​രു​ടെ തലവൻ. 23 അബീദാന്റെ സൈന്യ​ത്തിൽ പേര്‌ ചേർത്തവർ 35,400.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക