ഉൽപത്തി 30:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 റാഹേലിന്റെ ദാസി ബിൽഹ വീണ്ടും ഗർഭിണിയായി യാക്കോബിനു രണ്ടാമത് ഒരു ആൺകുഞ്ഞിനെക്കൂടി പ്രസവിച്ചു. 8 അപ്പോൾ റാഹേൽ പറഞ്ഞു: “സഹോദരിയുമായി ശക്തമായ മല്പിടിത്തം നടത്തി ഞാൻ ജയിച്ചിരിക്കുന്നു.” അതുകൊണ്ട് അവനു നഫ്‌താലി*+ എന്നു പേരിട്ടു. ഉൽപത്തി 46:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 നഫ്‌താലിയുടെ+ ആൺമക്കൾ: യഹ്‌സേൽ, ഗൂനി, യേസെർ, ശില്ലേം.+ സംഖ്യ 2:29, 30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അടുത്തായി നഫ്‌താലി ഗോത്രം. എനാന്റെ മകൻ അഹീരയാണു നഫ്‌താലിയുടെ വംശജരുടെ തലവൻ.+ 30 അഹീരയുടെ സൈന്യത്തിൽ പേര് ചേർത്തവർ 53,400.+ സംഖ്യ 26:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 48 കുടുംബമനുസരിച്ച് നഫ്‌താലിയുടെ വംശജർ:+ യഹ്സേലിൽനിന്ന് യഹ്സേല്യരുടെ കുടുംബം; ഗൂനിയിൽനിന്ന് ഗൂന്യരുടെ കുടുംബം;
7 റാഹേലിന്റെ ദാസി ബിൽഹ വീണ്ടും ഗർഭിണിയായി യാക്കോബിനു രണ്ടാമത് ഒരു ആൺകുഞ്ഞിനെക്കൂടി പ്രസവിച്ചു. 8 അപ്പോൾ റാഹേൽ പറഞ്ഞു: “സഹോദരിയുമായി ശക്തമായ മല്പിടിത്തം നടത്തി ഞാൻ ജയിച്ചിരിക്കുന്നു.” അതുകൊണ്ട് അവനു നഫ്‌താലി*+ എന്നു പേരിട്ടു.
29 അടുത്തായി നഫ്‌താലി ഗോത്രം. എനാന്റെ മകൻ അഹീരയാണു നഫ്‌താലിയുടെ വംശജരുടെ തലവൻ.+ 30 അഹീരയുടെ സൈന്യത്തിൽ പേര് ചേർത്തവർ 53,400.+
48 കുടുംബമനുസരിച്ച് നഫ്‌താലിയുടെ വംശജർ:+ യഹ്സേലിൽനിന്ന് യഹ്സേല്യരുടെ കുടുംബം; ഗൂനിയിൽനിന്ന് ഗൂന്യരുടെ കുടുംബം;