വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 1:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പേര്‌, കുടും​ബം, പിതൃ​ഭ​വനം എന്നിവ​യു​ടെ അടിസ്ഥാ​ന​ത്തിൽ 20 വയസ്സും അതിനു മേലോ​ട്ടും പ്രായമുള്ള+ എല്ലാവ​രു​ടെ​യും പേരുകൾ രേഖ​പ്പെ​ടു​ത്താ​നാ​യി രണ്ടാം മാസം ഒന്നാം ദിവസം അവർ ഇസ്രാ​യേൽസ​മൂ​ഹത്തെ മുഴുവൻ കൂട്ടി​വ​രു​ത്തി.

  • ആവർത്തനം 29:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “നിങ്ങൾ എല്ലാവ​രും ഇന്ന്‌ ഇതാ, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ നിൽക്കു​ന്നു; നിങ്ങളു​ടെ ഗോ​ത്ര​ത്ത​ല​വ​ന്മാ​രും നിങ്ങളു​ടെ മൂപ്പന്മാ​രും നിങ്ങളു​ടെ അധികാ​രി​ക​ളും ഇസ്രാ​യേ​ലി​ലെ എല്ലാ പുരു​ഷ​ന്മാ​രും 11 നിങ്ങളുടെ കുട്ടി​ക​ളും നിങ്ങളു​ടെ ഭാര്യമാരും+ നിങ്ങളു​ടെ പാളയ​ത്തിൽ താമസി​ച്ച്‌ നിങ്ങൾക്കു​വേണ്ടി വിറകു ശേഖരി​ക്കു​ക​യും വെള്ളം കോരു​ക​യും ചെയ്യുന്ന വിദേശിയും+ ഇവി​ടെ​യുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക