വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 48:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അപ്പൻ വലതു​കൈ എഫ്രയീ​മി​ന്റെ തലയിൽ വെച്ചതു യോ​സേ​ഫിന്‌ ഇഷ്ടപ്പെ​ട്ടില്ല. അതു​കൊണ്ട്‌ യോ​സേഫ്‌ അപ്പന്റെ കൈ എഫ്രയീ​മി​ന്റെ തലയിൽനി​ന്ന്‌ എടുത്ത്‌ മനശ്ശെ​യു​ടെ തലയി​ലേക്കു മാറ്റാൻ ശ്രമിച്ചു.

  • ഉൽപത്തി 48:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്നാൽ അതിനു സമ്മതി​ക്കാ​തെ അപ്പൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “എനിക്ക്‌ അറിയാം മകനേ, എനിക്ക്‌ അറിയാം. അവനും ഒരു ജനസമൂ​ഹ​മാ​കും; അവനും മഹാനാ​യി​ത്തീ​രും. പക്ഷേ അവന്റെ അനിയൻ അവനെ​ക്കാൾ മഹാനാ​കും.+ അവന്റെ സന്തതി കുറെ ജനതക​ളു​ടെ എണ്ണത്തിനു തുല്യ​മാ​കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക