സംഖ്യ 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എഫ്രയീം ഗോത്രത്തിൽനിന്ന് നൂന്റെ മകൻ ഹോശയ,+ സംഖ്യ 13:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇവരായിരുന്നു ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ. നൂന്റെ മകനായ ഹോശയയ്ക്കു മോശ, യോശുവ*+ എന്നു പേര് നൽകി.
16 ഇവരായിരുന്നു ദേശം ഒറ്റുനോക്കാൻ മോശ അയച്ച പുരുഷന്മാർ. നൂന്റെ മകനായ ഹോശയയ്ക്കു മോശ, യോശുവ*+ എന്നു പേര് നൽകി.