-
ലേവ്യ 4:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 “‘എന്നാൽ ചെമ്മരിയാട്ടിൻകുട്ടിയെയാണു പാപയാഗമായി അർപ്പിക്കുന്നതെങ്കിൽ ന്യൂനതയില്ലാത്ത പെണ്ണാട്ടിൻകുട്ടിയെയാണു കൊണ്ടുവരേണ്ടത്.
-
-
ലേവ്യ 4:35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 സഹഭോജനബലിക്കുള്ള ആൺചെമ്മരിയാട്ടിൻകുട്ടിയിൽനിന്ന് കൊഴുപ്പ് എടുത്തതുപോലെതന്നെ അവൻ ഇതിന്റെയും കൊഴുപ്പു മുഴുവൻ എടുക്കും. പുരോഹിതൻ അവ യാഗപീഠത്തിൽ, അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളുടെ മുകളിൽ വെച്ച് ദഹിപ്പിക്കും.+ പുരോഹിതൻ അവനു പാപപരിഹാരം വരുത്തുകയും അവനു ക്ഷമ ലഭിക്കുകയും ചെയ്യും.+
-