വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 22:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 എന്നാൽ യഹോ​വ​യു​ടെ ദൂതൻ ബിലെ​യാ​മി​നോ​ടു പറഞ്ഞു: “അവരോ​ടൊ​പ്പം പൊയ്‌ക്കൊ​ള്ളൂ. പക്ഷേ ഞാൻ പറഞ്ഞു​ത​രു​ന്നതു മാത്രമേ നീ പറയാവൂ.” അങ്ങനെ ബിലെ​യാം ബാലാ​ക്കി​ന്റെ പ്രഭു​ക്ക​ന്മാ​രോ​ടൊ​പ്പം യാത്ര തുടർന്നു.

  • സംഖ്യ 23:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അപ്പോൾ ബാലാക്ക്‌ ബിലെ​യാ​മി​നോ​ടു പറഞ്ഞു: “താങ്കൾ എന്താണ്‌ ഈ ചെയ്‌തത്‌? എന്റെ ശത്രു​ക്കളെ ശപിക്കാ​നാ​ണു ഞാൻ താങ്കളെ കൊണ്ടു​വ​ന്നത്‌. പക്ഷേ താങ്കൾ അവരെ അനു​ഗ്ര​ഹം​കൊണ്ട്‌ മൂടി​യി​രി​ക്കു​ന്നു.”+ 12 ബിലെയാം പറഞ്ഞു: “യഹോവ എന്റെ നാവിൽ തരുന്ന​തല്ലേ ഞാൻ പറയേ​ണ്ടത്‌?”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക