38 അതിനു ബിലെയാം ബാലാക്കിനോട്: “ഇതാ, ഇപ്പോൾ ഞാൻ വന്നല്ലോ. പക്ഷേ എനിക്ക് എന്തെങ്കിലും പറയാൻ അനുവാദമുണ്ടോ? ദൈവം എന്റെ നാവിൽ തരുന്നതു മാത്രമേ എനിക്കു പറയാനാകൂ.”+
13 ‘ബാലാക്ക് സ്വന്തം വീടു നിറയെ സ്വർണവും വെള്ളിയും തന്നാലും യഹോവയുടെ ആജ്ഞ ധിക്കരിച്ചുകൊണ്ട് സ്വന്തം ഇഷ്ടപ്രകാരം* നല്ലതാകട്ടെ ചീത്തയാകട്ടെ ഒന്നും ചെയ്യാൻ എനിക്കു കഴിയില്ല; യഹോവ പറയുന്നതു മാത്രമേ ഞാൻ സംസാരിക്കൂ’ എന്നു ഞാൻ പറഞ്ഞതല്ലേ?+