സംഖ്യ 22:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 അപ്പോൾ യഹോവയുടെ ദൂതൻ ബിലെയാമിനോടു പറഞ്ഞു: “നീ ഈ മൂന്നു പ്രാവശ്യം നിന്റെ കഴുതയെ തല്ലിയത് എന്തിനാണ്? നിന്റെ ഈ പോക്ക് എന്റെ ഇഷ്ടത്തിനു വിരുദ്ധമായതുകൊണ്ട് ഞാനാണു നിന്നെ തടഞ്ഞത്.+
32 അപ്പോൾ യഹോവയുടെ ദൂതൻ ബിലെയാമിനോടു പറഞ്ഞു: “നീ ഈ മൂന്നു പ്രാവശ്യം നിന്റെ കഴുതയെ തല്ലിയത് എന്തിനാണ്? നിന്റെ ഈ പോക്ക് എന്റെ ഇഷ്ടത്തിനു വിരുദ്ധമായതുകൊണ്ട് ഞാനാണു നിന്നെ തടഞ്ഞത്.+