സംഖ്യ 22:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 അതിനു ബിലെയാം ബാലാക്കിനോട്: “ഇതാ, ഇപ്പോൾ ഞാൻ വന്നല്ലോ. പക്ഷേ എനിക്ക് എന്തെങ്കിലും പറയാൻ അനുവാദമുണ്ടോ? ദൈവം എന്റെ നാവിൽ തരുന്നതു മാത്രമേ എനിക്കു പറയാനാകൂ.”+ സംഖ്യ 23:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ബിലെയാം പറഞ്ഞു: “യഹോവ എന്റെ നാവിൽ തരുന്നതല്ലേ ഞാൻ പറയേണ്ടത്?”+
38 അതിനു ബിലെയാം ബാലാക്കിനോട്: “ഇതാ, ഇപ്പോൾ ഞാൻ വന്നല്ലോ. പക്ഷേ എനിക്ക് എന്തെങ്കിലും പറയാൻ അനുവാദമുണ്ടോ? ദൈവം എന്റെ നാവിൽ തരുന്നതു മാത്രമേ എനിക്കു പറയാനാകൂ.”+