-
യോശുവ 10:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 അതുകൊണ്ട്, യരുശലേംരാജാവായ അദോനീ-സേദെക് ഹെബ്രോൻരാജാവായ+ ഹോഹാമിനും യർമൂത്തുരാജാവായ പിരാമിനും ലാഖീശുരാജാവായ യാഫീയയ്ക്കും എഗ്ലോൻരാജാവായ+ ദബീരിനും ഈ സന്ദേശം അയച്ചു: 4 “വന്ന് എന്നെ സഹായിക്കൂ! നമുക്കു ഗിബെയോനെ ആക്രമിക്കാം. കാരണം, അവർ യോശുവയോടും ഇസ്രായേല്യരോടും സഖ്യം ചെയ്‌ത് സമാധാനത്തിലായിരിക്കുന്നു.”+
-
-
യോശുവ 12:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 എഗ്ലോൻരാജാവ് ഒന്ന്; ഗേസെർരാജാവ്+ ഒന്ന്;
-
യോശുവ 15:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 കുലമനുസരിച്ച് യഹൂദാഗോത്രത്തിനു കിട്ടിയ അവകാശം ഇതായിരുന്നു.
-
-
-