12യഹോവ അബ്രാമിനോടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും* വിട്ട് നിന്റെ ബന്ധുക്കളിൽനിന്ന് അകലെ, ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു പോകുക.+
2 സ്തെഫാനൊസ് പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, കേൾക്കൂ. നമ്മുടെ പൂർവികനായ അബ്രാഹാം ഹാരാനിൽ വന്ന് താമസിക്കുന്നതിനു+ മുമ്പ് മെസൊപ്പൊത്താമ്യയിലായിരുന്നപ്പോൾ, തേജോമയനായ ദൈവം അബ്രാഹാമിനു പ്രത്യക്ഷനായി