വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 2:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “ബഹൂരീ​മിൽനി​ന്നുള്ള, ബന്യാ​മീ​ന്യ​നായ ഗേരയു​ടെ മകൻ ശിമെയി ഇവിടെ അടുത്ത്‌ താമസി​ക്കു​ന്നു​ണ്ട​ല്ലോ. ഞാൻ മഹനയീമിലേക്കു+ പോകു​മ്പോൾ കടുത്ത ശാപവാ​ക്കു​കൾ പറഞ്ഞു​കൊണ്ട്‌ എന്നെ ശപിച്ച​വ​നാണ്‌ അയാൾ.+ എന്നാൽ യോർദാ​ന്‌ അരി​കെ​വെച്ച്‌ എന്നെ എതി​രേൽക്കാൻ വന്നപ്പോൾ, ‘ഞാൻ നിന്നെ വാളു​കൊണ്ട്‌ കൊല്ലില്ല’ എന്ന്‌ യഹോ​വ​യു​ടെ നാമത്തിൽ ഞാൻ അയാ​ളോ​ടു സത്യം ചെയ്‌തു.+ 9 പക്ഷേ അയാളെ ശിക്ഷി​ക്കാ​തെ വിടരു​ത്‌.+ നീ ജ്ഞാനി​യാണ്‌; അയാളെ എന്തു ചെയ്യണ​മെന്നു നിനക്ക്‌ അറിയാം. അയാളു​ടെ നരച്ച തലയെ രക്തത്തോ​ടു​കൂ​ടെ നീ ശവക്കുഴിയിൽ* ഇറക്കണം.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക