-
നെഹമ്യ 5:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഞാൻ ഇതിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിച്ചു. എന്നിട്ട്, പ്രധാനികളോടും ഉപഭരണാധികാരികളോടും അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചുകൊണ്ട്, “നിങ്ങൾ നിങ്ങളുടെ സ്വന്തം സഹോദരന്മാരിൽനിന്നാണു പലിശ* ഈടാക്കുന്നത്”+ എന്നു പറഞ്ഞു.
കൂടാതെ, അവരുടെ ഈ പ്രവൃത്തി കാരണം ഞാൻ ഒരു വലിയ യോഗം വിളിച്ചുകൂട്ടുകയും ചെയ്‌തു.
-