നെഹമ്യ 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഉടനെ സൻബല്ലത്തും ഗേശെമും എനിക്ക് ഈ സന്ദേശം അയച്ചു: “നമുക്ക് ഒരു സമയം പറഞ്ഞൊത്ത് ഓനൊ+ സമതലത്തിലെ ഗ്രാമത്തിൽവെച്ച് ഒന്നു കൂടിക്കാണാം.” പക്ഷേ, എന്നെ ഉപദ്രവിക്കാനായിരുന്നു അവരുടെ പദ്ധതി. നെഹമ്യ 11:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ബന്യാമീന്യർ ഗേബയിലും+ മിക്മാശിലും അയ്യയിലും ബഥേലിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും നെഹമ്യ 11:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ലോദിലും ഓനൊയിലും+ ശില്പികളുടെ താഴ്വരയിലും ആണ് താമസിച്ചിരുന്നത്.
2 ഉടനെ സൻബല്ലത്തും ഗേശെമും എനിക്ക് ഈ സന്ദേശം അയച്ചു: “നമുക്ക് ഒരു സമയം പറഞ്ഞൊത്ത് ഓനൊ+ സമതലത്തിലെ ഗ്രാമത്തിൽവെച്ച് ഒന്നു കൂടിക്കാണാം.” പക്ഷേ, എന്നെ ഉപദ്രവിക്കാനായിരുന്നു അവരുടെ പദ്ധതി.