വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ദിനവൃത്താന്തം 9:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ചില ഇസ്രാ​യേ​ല്യ​രും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ദേവാലയസേവകരും*+ ആണ്‌ തങ്ങളുടെ നഗരങ്ങ​ളി​ലെ അവകാ​ശ​ത്തി​ലേക്ക്‌ ആദ്യം മടങ്ങി​വ​ന്നത്‌.

  • 1 ദിനവൃത്താന്തം 9:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അക്കൂബ്‌, തൽമോൻ, അഹീമാൻ എന്നിവ​രും അവരുടെ ബന്ധുവായ ശല്ലൂമും ആയിരു​ന്നു കവാട​ത്തി​ന്റെ കാവൽക്കാർ.+ ശല്ലൂമാ​യി​രു​ന്നു അവരുടെ തലവൻ;

  • നെഹമ്യ 11:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 കവാടത്തിന്റെ കാവൽക്കാർ: അക്കൂബും തൽമോനും+ അവരുടെ സഹോ​ദ​ര​ന്മാ​രും, ആകെ 172 പേർ.

  • നെഹമ്യ 12:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 മത്ഥന്യ,+ ബക്‌ബു​ക്കിയ, ഓബദ്യ, മെശു​ല്ലാം, തൽമോൻ, അക്കൂബ്‌+ എന്നിവർ കവാട​ത്തി​ന്റെ കാവൽക്കാ​രാ​യി​രു​ന്നു.+ അവർ കവാട​ങ്ങൾക്ക​ടു​ത്തുള്ള സംഭര​ണ​മു​റി​കൾക്കു കാവൽ നിന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക