വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 9:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഇതെല്ലാം കഴിഞ്ഞ​ശേഷം, പ്രഭു​ക്ക​ന്മാർ എന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറഞ്ഞു: “ചുറ്റു​മുള്ള ദേശങ്ങ​ളി​ലെ കനാന്യർ, ഹിത്യർ, പെരി​സ്യർ, യബൂസ്യർ, അമ്മോ​ന്യർ, മോവാ​ബ്യർ, അമോ​ര്യർ,+ ഈജിപ്‌തുകാർ+ എന്നീ ജനതക​ളിൽനിന്ന്‌ ഇസ്രാ​യേൽ ജനവും പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും അകന്നു​നിൽക്കു​ന്നില്ല; അവർ ഇപ്പോ​ഴും ആ ജനതക​ളു​ടെ മ്ലേച്ഛമായ ആചാരങ്ങൾ പിന്തു​ട​രു​ക​യാണ്‌.+ 2 അവർ ജനതക​ളു​ടെ പെൺമ​ക്കളെ വിവാഹം കഴിച്ചു; അവരുടെ മക്കളെക്കൊ​ണ്ടും ജനതക​ളു​ടെ പെൺമ​ക്കളെ വിവാഹം കഴിപ്പി​ച്ചു.+ അങ്ങനെ വിശുദ്ധസന്തതികളായ+ അവർ ദേശത്തെ ജനങ്ങളു​മാ​യി ഇടകലർന്നി​രി​ക്കു​ന്നു.+ നമ്മുടെ പ്രഭു​ക്ക​ന്മാ​രും ഉപഭര​ണാ​ധി​കാ​രി​ക​ളും ആണ്‌ ഇങ്ങനെ അവിശ്വ​സ്‌തത കാണി​ക്കു​ന്ന​തിൽ മുൻപ​ന്തി​യി​ലു​ള്ളത്‌.”

  • നെഹമ്യ 13:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 നിയമം വായി​ച്ചു​കേട്ട ഉടനെ, വിദേ​ശവേ​രു​ക​ളുള്ള എല്ലാവരെയും* അവർ ഇസ്രായേ​ല്യ​രിൽനിന്ന്‌ വേർതി​രി​ച്ചു​തു​ടങ്ങി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക