-
പുറപ്പാട് 14:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഇസ്രായേല്യരുടെ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന സത്യദൈവത്തിന്റെ ദൂതൻ+ അവിടെനിന്ന് മാറി അവരുടെ പുറകിലേക്കു പോയി. അവരുടെ മുന്നിലുണ്ടായിരുന്ന മേഘസ്തംഭം പുറകിലേക്കു നീങ്ങി അവരുടെ പിന്നിൽ നിന്നു.+ 20 അങ്ങനെ അത് ഈജിപ്തുകാർക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ വന്നു.+ അത് ഒരു വശത്ത് ഇരുണ്ട മേഘമായിരുന്നു; മറുവശത്തോ രാത്രിയെ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.+ അതുകൊണ്ട് ഈജിപ്തുകാർ ഇസ്രായേല്യരോട് അടുക്കാതെ ആ രാത്രി മുഴുവൻ കഴിഞ്ഞുപോയി.
-