നെഹമ്യ 9:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 “ഇക്കാരണങ്ങളാലെല്ലാം ഞങ്ങൾ ഒരു കരാർ എഴുതിയുണ്ടാക്കുന്നു.+ അത് അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിൽ മുദ്രവെച്ച് സാക്ഷ്യപ്പെടുത്തുന്നു.”+
38 “ഇക്കാരണങ്ങളാലെല്ലാം ഞങ്ങൾ ഒരു കരാർ എഴുതിയുണ്ടാക്കുന്നു.+ അത് അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിൽ മുദ്രവെച്ച് സാക്ഷ്യപ്പെടുത്തുന്നു.”+