-
നെഹമ്യ 10:28, 29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 ബാക്കിയുള്ള ജനം, അതായത് പുരോഹിതന്മാരും ലേവ്യരും കവാടത്തിന്റെ കാവൽക്കാരും ഗായകരും ദേവാലയസേവകരും* ദേശത്തെ ജനതകളിൽനിന്ന് തങ്ങളെത്തന്നെ വേർതിരിച്ച് സത്യദൈവത്തിന്റെ നിയമം അനുസരിക്കുന്ന എല്ലാവരും+ അവരുടെ ഭാര്യമാരും മക്കളും, അങ്ങനെ, അറിവും വകതിരിവും ഉള്ള എല്ലാവരും,* 29 അവരുടെ സഹോദരന്മാരായ പ്രമുഖരോടു ചേർന്ന് സത്യദൈവത്തിന്റെ ദാസനായ മോശയിലൂടെ കൊടുത്ത ദൈവത്തിന്റെ നിയമം അനുസരിച്ചുകൊള്ളാമെന്നും നമ്മുടെ കർത്താവായ യഹോവയുടെ എല്ലാ കല്പനകളും ന്യായത്തീർപ്പുകളും ചട്ടങ്ങളും കൃത്യമായി പാലിച്ചുകൊള്ളാമെന്നും, അങ്ങനെ ചെയ്യാത്തപക്ഷം ശാപം ഏറ്റുകൊള്ളാമെന്നും ആണയിട്ടു.
-