നെഹമ്യ 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങനെയിരിക്കെ, ജനം മുഴുവൻ ഏകമനസ്സോടെ ജലകവാടത്തിനു+ മുന്നിലുള്ള പൊതുസ്ഥലത്ത്* ഒന്നിച്ചുകൂടി. യഹോവ ഇസ്രായേലിനു കൊടുത്ത+ മോശയുടെ നിയമത്തിന്റെ* പുസ്‌തകം+ കൊണ്ടുവരാൻ അവർ പകർപ്പെഴുത്തുകാരനായ* എസ്രയോടു+ പറഞ്ഞു. നെഹമ്യ 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇസ്രായേല്യവംശജരെല്ലാം വിദേശികളുടെ അടുത്തുനിന്ന് മാറിനിന്ന്+ സ്വന്തം പാപങ്ങളും പിതാക്കന്മാരുടെ തെറ്റുകളും ഏറ്റുപറഞ്ഞു.+
8 അങ്ങനെയിരിക്കെ, ജനം മുഴുവൻ ഏകമനസ്സോടെ ജലകവാടത്തിനു+ മുന്നിലുള്ള പൊതുസ്ഥലത്ത്* ഒന്നിച്ചുകൂടി. യഹോവ ഇസ്രായേലിനു കൊടുത്ത+ മോശയുടെ നിയമത്തിന്റെ* പുസ്‌തകം+ കൊണ്ടുവരാൻ അവർ പകർപ്പെഴുത്തുകാരനായ* എസ്രയോടു+ പറഞ്ഞു.
2 ഇസ്രായേല്യവംശജരെല്ലാം വിദേശികളുടെ അടുത്തുനിന്ന് മാറിനിന്ന്+ സ്വന്തം പാപങ്ങളും പിതാക്കന്മാരുടെ തെറ്റുകളും ഏറ്റുപറഞ്ഞു.+