നെഹമ്യ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പാസേഹയുടെ മകനായ യോയാദയും ബസോദ്യയുടെ മകനായ മെശുല്ലാമും പഴയനഗരകവാടത്തിന്റെ+ അറ്റകുറ്റപ്പണികൾ നടത്തി. അവർ അതിനു തടികൊണ്ട് ചട്ടം ഉണ്ടാക്കി അതിൽ കതകും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു.
6 പാസേഹയുടെ മകനായ യോയാദയും ബസോദ്യയുടെ മകനായ മെശുല്ലാമും പഴയനഗരകവാടത്തിന്റെ+ അറ്റകുറ്റപ്പണികൾ നടത്തി. അവർ അതിനു തടികൊണ്ട് ചട്ടം ഉണ്ടാക്കി അതിൽ കതകും കുറ്റികളും ഓടാമ്പലുകളും പിടിപ്പിച്ചു.