വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 12:38, 39
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 നന്ദി അർപ്പി​ച്ചുകൊ​ണ്ടുള്ള ഗാനങ്ങൾ ആലപി​ക്കുന്ന മറ്റേ ഗായക​സം​ഘം മതിലി​ലൂ​ടെ എതിർദിശയിൽ* നടന്നു. ബാക്കി പകുതി പേരെ​യും കൂട്ടി ഞാനും അവരെ അനുഗ​മി​ച്ചു. ഞങ്ങൾ അപ്പച്ചൂളഗോപുരം+ കടന്ന്‌ വിശാ​ല​മ​തി​ലി​ന്റെ അടുത്തേക്കു+ പോയി. 39 പിന്നെ, എഫ്രയീം​ക​വാ​ടം,+ പഴയന​ഗ​ര​ക​വാ​ടം,+ മത്സ്യക​വാ​ടം,+ ഹനനേൽ ഗോപു​രം,+ ഹമ്മേയ ഗോപു​രം, അജകവാടം+ എന്നിവ കടന്ന്‌ കാവൽക്കാ​രു​ടെ കവാട​ത്തിൽ എത്തി നിന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക