-
നെഹമ്യ 6:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഞാൻ മതിൽ പുതുക്കിപ്പണിതെന്നും+ അതിന് ഇപ്പോൾ വിടവുകളൊന്നുമില്ലെന്നും സൻബല്ലത്തിനും തോബീയയ്‌ക്കും+ ഗേശെം എന്ന അറേബ്യക്കാരനും+ ബാക്കി ശത്രുക്കൾക്കും വിവരം കിട്ടി. (പക്ഷേ, അപ്പോഴും കവാടങ്ങൾക്കു കതകുകൾ പിടിപ്പിക്കുന്ന ജോലി ബാക്കിയായിരുന്നു.)+ 2 ഉടനെ സൻബല്ലത്തും ഗേശെമും എനിക്ക് ഈ സന്ദേശം അയച്ചു: “നമുക്ക് ഒരു സമയം പറഞ്ഞൊത്ത് ഓനൊ+ സമതലത്തിലെ ഗ്രാമത്തിൽവെച്ച് ഒന്നു കൂടിക്കാണാം.” പക്ഷേ, എന്നെ ഉപദ്രവിക്കാനായിരുന്നു അവരുടെ പദ്ധതി.
-