-
എസ്ര 8:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 നാലാം ദിവസം ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽവെച്ച് ആ സ്വർണവും വെള്ളിയും ഉപകരണങ്ങളും തൂക്കിനോക്കി+ പുരോഹിതനായ ഉരിയയുടെ മകൻ മെരേമോത്തിനെ+ ഏൽപ്പിച്ചു. മെരേമോത്തിന്റെകൂടെ ഫിനെഹാസിന്റെ മകൻ എലെയാസരും യേശുവയുടെ മകൻ യോസാബാദ്,+ ബിന്നൂവിയുടെ+ മകൻ നോവദ്യ എന്നീ ലേവ്യരും ഉണ്ടായിരുന്നു.
-