14 തുടർന്ന്, ഞാൻ ഉറവക്കവാടത്തിലേക്കും+ രാജാവിന്റെ കുളത്തിന് അടുത്തേക്കും ചെന്നു. പക്ഷേ, വഴി ഇടുങ്ങിയതായിരുന്നതുകൊണ്ട് ഞാൻ കയറിയിരുന്ന മൃഗത്തിനു മുന്നോട്ടു പോകാൻ പറ്റില്ലായിരുന്നു.
37 ഉറവക്കവാടത്തിന്റെ അടുത്ത്+ എത്തിയ അവർ നേരെ ദാവീദിന്റെ നഗരത്തിലെ+ പടികൾക്കു+ മുകളിലൂടെ ദാവീദിന്റെ ഭവനത്തിനു മുകളിലായുള്ള മതിലിന്റെ കയറ്റം കയറി കിഴക്ക് ജലകവാടത്തിലേക്കു+ പോയി.