നെഹമ്യ 3:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ഓഫേലിൽ+ താമസിച്ചിരുന്ന ദേവാലയസേവകർ*+ കിഴക്കുള്ള ജലകവാടത്തിനു+ മുന്നിലുള്ള ഭാഗംവരെയും തള്ളിനിൽക്കുന്ന ഗോപുരംവരെയും അറ്റകുറ്റപ്പണികൾ നടത്തി. നെഹമ്യ 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങനെയിരിക്കെ, ജനം മുഴുവൻ ഏകമനസ്സോടെ ജലകവാടത്തിനു+ മുന്നിലുള്ള പൊതുസ്ഥലത്ത്* ഒന്നിച്ചുകൂടി. യഹോവ ഇസ്രായേലിനു കൊടുത്ത+ മോശയുടെ നിയമത്തിന്റെ* പുസ്‌തകം+ കൊണ്ടുവരാൻ അവർ പകർപ്പെഴുത്തുകാരനായ* എസ്രയോടു+ പറഞ്ഞു.
26 ഓഫേലിൽ+ താമസിച്ചിരുന്ന ദേവാലയസേവകർ*+ കിഴക്കുള്ള ജലകവാടത്തിനു+ മുന്നിലുള്ള ഭാഗംവരെയും തള്ളിനിൽക്കുന്ന ഗോപുരംവരെയും അറ്റകുറ്റപ്പണികൾ നടത്തി.
8 അങ്ങനെയിരിക്കെ, ജനം മുഴുവൻ ഏകമനസ്സോടെ ജലകവാടത്തിനു+ മുന്നിലുള്ള പൊതുസ്ഥലത്ത്* ഒന്നിച്ചുകൂടി. യഹോവ ഇസ്രായേലിനു കൊടുത്ത+ മോശയുടെ നിയമത്തിന്റെ* പുസ്‌തകം+ കൊണ്ടുവരാൻ അവർ പകർപ്പെഴുത്തുകാരനായ* എസ്രയോടു+ പറഞ്ഞു.