വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ഥേർ 1:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഉചിതമെന്നു രാജാ​വി​നു തോന്നുന്നെ​ങ്കിൽ, വസ്ഥി മേലാൽ അഹശ്വേ​രശ്‌ രാജാ​വി​ന്റെ സന്നിധി​യിൽ വരരു​തെന്നു തിരു​മ​നസ്സ്‌ ഒരു കല്‌പന പുറ​പ്പെ​ടു​വിച്ച്‌ പേർഷ്യ​യുടെ​യും മേദ്യ​യുടെ​യും മാറ്റം വരുത്താ​നാ​കാത്ത നിയമ​ങ്ങ​ളിൽ അത്‌ എഴുതി​ക്കട്ടെ;+ രാജാവ്‌ വസ്ഥിയു​ടെ രാജ്ഞീ​പദം വസ്ഥി​യെ​ക്കാൾ ഉത്തമയായ മറ്റൊരു സ്‌ത്രീ​ക്കു കൊടു​ക്കട്ടെ.

  • എസ്ഥേർ 4:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നീ ഈ സമയത്ത്‌ മൗനം പാലി​ച്ചാൽ ജൂതന്മാർക്ക്‌ ആശ്വാ​സ​വും മോച​ന​വും മറ്റൊരു ഉറവിൽനി​ന്ന്‌ വരും.+ പക്ഷേ നീയും നിന്റെ പിതൃഭവനവും* നശിക്കും. ആർക്കറി​യാം, ഈ രാജ്ഞീ​പ​ദ​ത്തിലേക്കു നീ വന്നതു​തന്നെ ഇങ്ങനെയൊ​രു സമയത്തി​നുവേ​ണ്ടി​യാണെ​ങ്കി​ലോ?”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക