വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 5:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 എന്നാൽ ഞാൻ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കും,

      ദൈവ​ത്തോട്‌ എന്റെ പരാതി ബോധി​പ്പി​ക്കും.

       9 ആർക്കും മനസ്സി​ലാ​ക്കാ​നാ​കാത്ത മഹാകാ​ര്യ​ങ്ങൾ,

      എണ്ണമി​ല്ലാ​ത്ത​ത്ര അത്ഭുത​കാ​ര്യ​ങ്ങൾ, ചെയ്യു​ന്ന​വ​നോ​ടു ഞാൻ അപേക്ഷി​ക്കും.

  • ഇയ്യോബ്‌ 11:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നീ നിന്റെ ഹൃദയം നേരെ​യാ​ക്കി

      ദൈവ​ത്തി​ലേ​ക്കു കൈ നീട്ടി​യി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു!

  • ഇയ്യോബ്‌ 22:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 സർവശക്തനിലേക്കു മടങ്ങി​ച്ചെ​ന്നാൽ നീ പൂർവ​സ്ഥി​തി​യി​ലാ​കും;+

      നിന്റെ കൂടാ​ര​ത്തിൽനിന്ന്‌ അനീതി നീക്കി​ക്ക​ള​ഞ്ഞാൽ,

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക