ഇയ്യോബ് 8:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്നാൽ നീ ദൈവത്തിലേക്കു നോക്കുകയും+സർവശക്തന്റെ പ്രീതിക്കായി അപേക്ഷിക്കുകയും ചെയ്‌താൽ, 6 നീ നിർമലനും നേരുള്ളവനും ആണെങ്കിൽ,+ദൈവം നിന്നെ ശ്രദ്ധിക്കുകയുംഅർഹമായ സ്ഥലത്ത് നിന്നെ തിരികെ എത്തിക്കുകയും ചെയ്യും.
5 എന്നാൽ നീ ദൈവത്തിലേക്കു നോക്കുകയും+സർവശക്തന്റെ പ്രീതിക്കായി അപേക്ഷിക്കുകയും ചെയ്‌താൽ, 6 നീ നിർമലനും നേരുള്ളവനും ആണെങ്കിൽ,+ദൈവം നിന്നെ ശ്രദ്ധിക്കുകയുംഅർഹമായ സ്ഥലത്ത് നിന്നെ തിരികെ എത്തിക്കുകയും ചെയ്യും.