വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 8:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ദൈവത്തെ മറക്കു​ന്ന​വ​രു​ടെ ഗതിയും* ഇതായി​രി​ക്കും,

      ദുഷ്ടന്മാരുടെ* പ്രത്യാശ നശിച്ചു​പോ​കും.

      14 ചിലന്തിവലപോലെ ദുർബ​ല​മാ​യ​തിൽ അവൻ ആശ്രയം വെച്ചി​രി​ക്കു​ന്നു,

      അവന്റെ അഭയം തകർന്നു​പോ​കും.

  • ഇയ്യോബ്‌ 18:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ദുഷ്ടന്റെ പ്രകാശം കെട്ടു​പോ​കും,

      അവന്റെ തീനാളം പ്രഭ ചൊരി​യില്ല.+

  • ഇയ്യോബ്‌ 18:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 സ്വന്തം കൂടാ​ര​ത്തി​ന്റെ സുരക്ഷി​ത​ത്വ​ത്തിൽനിന്ന്‌ അവനെ പറിച്ചു​മാ​റ്റു​ന്നു;+

      ഭയത്തിന്റെ രാജാ​വി​നു മുന്നിലേക്ക്‌* അവനെ നടത്തുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക