ഇയ്യോബ് 8:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദൈവത്തെ മറക്കുന്നവരുടെ ഗതിയും* ഇതായിരിക്കും,ദുഷ്ടന്മാരുടെ* പ്രത്യാശ നശിച്ചുപോകും.14 ചിലന്തിവലപോലെ ദുർബലമായതിൽ അവൻ ആശ്രയം വെച്ചിരിക്കുന്നു,അവന്റെ അഭയം തകർന്നുപോകും. ഇയ്യോബ് 11:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണുകൾ മങ്ങിപ്പോകും;രക്ഷപ്പെട്ട് ഓടാൻ അവർക്ക് ഒരിടവുമുണ്ടാകില്ല,മരണം മാത്രമായിരിക്കും അവരുടെ പ്രത്യാശ.”+
13 ദൈവത്തെ മറക്കുന്നവരുടെ ഗതിയും* ഇതായിരിക്കും,ദുഷ്ടന്മാരുടെ* പ്രത്യാശ നശിച്ചുപോകും.14 ചിലന്തിവലപോലെ ദുർബലമായതിൽ അവൻ ആശ്രയം വെച്ചിരിക്കുന്നു,അവന്റെ അഭയം തകർന്നുപോകും.
20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണുകൾ മങ്ങിപ്പോകും;രക്ഷപ്പെട്ട് ഓടാൻ അവർക്ക് ഒരിടവുമുണ്ടാകില്ല,മരണം മാത്രമായിരിക്കും അവരുടെ പ്രത്യാശ.”+