വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 27:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 ദൈവം ദുഷ്ടനെ* ഇല്ലാതാ​ക്കി​യാൽ പിന്നെ അവന്‌ എന്തു പ്രത്യാശ?+

      ദൈവം അവന്റെ ജീവ​നെ​ടു​ത്താൽ പിന്നെ പ്രത്യാ​ശ​യ്‌ക്കു വകയു​ണ്ടോ?

  • ഇയ്യോബ്‌ 36:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 എന്നാൽ ഹൃദയ​ത്തിൽ ദുഷ്ടതയുള്ളവർ* കോപം വെച്ചു​കൊ​ണ്ടി​രി​ക്കും;

      ദൈവം അവരെ ബന്ധിക്കു​മ്പോ​ഴും അവർ സഹായ​ത്തി​നാ​യി കരഞ്ഞ​പേ​ക്ഷി​ക്കു​ന്നില്ല.

  • യശയ്യ 33:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 സീയോനിലെ പാപികൾ ഭയപ്പാ​ടി​ലാണ്‌;+

      വിശ്വാ​സ​ത്യാ​ഗി​കൾ ഭയന്നു​വി​റ​യ്‌ക്കു​ന്നു:

      ‘ദഹിപ്പി​ക്കുന്ന അഗ്നിയു​ള്ളി​ടത്ത്‌ നമ്മിൽ ആർക്കു ജീവി​ക്കാ​നാ​കും?+

      അടങ്ങാത്ത ജ്വാല​കൾക്ക​രി​കെ ആർക്കു താമസി​ക്കാ​നാ​കും?’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക