ഇയ്യോബ് 13:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദൈവം എന്നെ കൊന്നേക്കാം; എങ്കിലും ഞാൻ കാത്തിരിക്കും;+ദൈവമുമ്പാകെ ഞാൻ എന്റെ വാദങ്ങൾ നിരത്തും.* 16 അപ്പോൾ ദൈവം എന്നെ രക്ഷിക്കും;+ഒരു ദുഷ്ടനും* തിരുമുമ്പിൽ ചെല്ലാനാകില്ലല്ലോ.+ ഇയ്യോബ് 36:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്നാൽ ഹൃദയത്തിൽ ദുഷ്ടതയുള്ളവർ* കോപം വെച്ചുകൊണ്ടിരിക്കും; ദൈവം അവരെ ബന്ധിക്കുമ്പോഴും അവർ സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നില്ല.
15 ദൈവം എന്നെ കൊന്നേക്കാം; എങ്കിലും ഞാൻ കാത്തിരിക്കും;+ദൈവമുമ്പാകെ ഞാൻ എന്റെ വാദങ്ങൾ നിരത്തും.* 16 അപ്പോൾ ദൈവം എന്നെ രക്ഷിക്കും;+ഒരു ദുഷ്ടനും* തിരുമുമ്പിൽ ചെല്ലാനാകില്ലല്ലോ.+
13 എന്നാൽ ഹൃദയത്തിൽ ദുഷ്ടതയുള്ളവർ* കോപം വെച്ചുകൊണ്ടിരിക്കും; ദൈവം അവരെ ബന്ധിക്കുമ്പോഴും അവർ സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നില്ല.