ഇയ്യോബ് 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദുഷ്ടന്റെ പ്രകാശം കെട്ടുപോകും,അവന്റെ തീനാളം പ്രഭ ചൊരിയില്ല.+ ഇയ്യോബ് 18:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവന്റെ ഉപ്പൂറ്റി കെണിയിൽ അകപ്പെടും;അവൻ കുടുക്കിൽ വീഴും.+