1 രാജാക്കന്മാർ 9:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അവർ ഓഫീരിൽ+ പോയി അവിടെനിന്ന് 420 താലന്തു സ്വർണം കൊണ്ടുവന്ന് ശലോമോൻ രാജാവിനു കൊടുത്തു. ഇയ്യോബ് 28:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഓഫീർസ്വർണമോ+ ഇന്ദ്രനീലമോ അപൂർവമായ നഖവർണിക്കല്ലോ നൽകിയാലുംഅതു വാങ്ങാനാകില്ല. സങ്കീർത്തനം 45:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങയുടെ ആദരണീയരായ സ്ത്രീജനങ്ങളിൽ രാജകുമാരിമാരുമുണ്ട്. ഓഫീർസ്വർണം+ അണിഞ്ഞ് മഹാറാണി* അങ്ങയുടെ വലതുവശത്ത് നിൽക്കുന്നു. യശയ്യ 13:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 മർത്യനെ ഞാൻ, ശുദ്ധി ചെയ്‌ത സ്വർണത്തെക്കാൾ ദുർലഭവും+മനുഷ്യരെ ഓഫീരിലെ സ്വർണത്തെക്കാൾ വിരളവും ആക്കും.+
9 അങ്ങയുടെ ആദരണീയരായ സ്ത്രീജനങ്ങളിൽ രാജകുമാരിമാരുമുണ്ട്. ഓഫീർസ്വർണം+ അണിഞ്ഞ് മഹാറാണി* അങ്ങയുടെ വലതുവശത്ത് നിൽക്കുന്നു.
12 മർത്യനെ ഞാൻ, ശുദ്ധി ചെയ്‌ത സ്വർണത്തെക്കാൾ ദുർലഭവും+മനുഷ്യരെ ഓഫീരിലെ സ്വർണത്തെക്കാൾ വിരളവും ആക്കും.+