-
ആവർത്തനം 28:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “എന്നാൽ, ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളും നിയമങ്ങളും പാലിക്കാൻ കൂട്ടാക്കാതെ നിങ്ങൾ ദൈവത്തിന്റെ വാക്കുകൾ അവഗണിക്കുന്നെങ്കിൽ ഈ ശാപങ്ങളെല്ലാം നിങ്ങളുടെ മേൽ വരുകയും നിങ്ങളെ വിടാതെ പിന്തുടരുകയും ചെയ്യും:+
16 “നഗരത്തിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും; നാട്ടിൻപുറത്തായാലും നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും.+
-