ഇയ്യോബ് 41:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 “നിനക്കു ലിവ്യാഥാനെ*+ ചൂണ്ടയിട്ട് പിടിക്കാമോ?ഒരു കയറുകൊണ്ട് അതിന്റെ നാവ് അമർത്തിപ്പിടിക്കാമോ? ഇയ്യോബ് 41:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതിനെ ദേഷ്യം പിടിപ്പിക്കാൻ ആരും മുതിരില്ല. അങ്ങനെയെങ്കിൽ, എന്നെ എതിർക്കാൻ ആർക്കു കഴിയും?+ സങ്കീർത്തനം 104:25, 26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അതാ സമുദ്രം! അനന്തം! അതിവിശാലം!അതിൽ നിറയെ ചെറുതും വലുതും ആയ എണ്ണമറ്റ ജീവജാലങ്ങൾ!+ 26 അതിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നു;അതിൽ കളിച്ചുനടക്കാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.*+
41 “നിനക്കു ലിവ്യാഥാനെ*+ ചൂണ്ടയിട്ട് പിടിക്കാമോ?ഒരു കയറുകൊണ്ട് അതിന്റെ നാവ് അമർത്തിപ്പിടിക്കാമോ?
25 അതാ സമുദ്രം! അനന്തം! അതിവിശാലം!അതിൽ നിറയെ ചെറുതും വലുതും ആയ എണ്ണമറ്റ ജീവജാലങ്ങൾ!+ 26 അതിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നു;അതിൽ കളിച്ചുനടക്കാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.*+