ഇയ്യോബ് 34:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ദൈവം പ്രഭുക്കന്മാരോടു പക്ഷപാതം കാണിക്കുകയോപാവപ്പെട്ടവരെക്കാൾ പണക്കാരനോടു* പ്രീതി കാട്ടുകയോ ഇല്ല.+കാരണം, ദൈവത്തിന്റെ കൈകളാണ് അവരെയെല്ലാം സൃഷ്ടിച്ചത്.+ സുഭാഷിതങ്ങൾ 14:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 എളിയവനെ കബളിപ്പിക്കുന്നവൻ സ്രഷ്ടാവിനെ പരിഹസിക്കുന്നു;+എന്നാൽ ദരിദ്രനോടു കരുണ കാണിക്കുന്നവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.+ സുഭാഷിതങ്ങൾ 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പണക്കാരനും പാവപ്പെട്ടവനും ഒരു കാര്യത്തിൽ സാമ്യമുണ്ട്:* രണ്ടു പേരെയും ഉണ്ടാക്കിയത് യഹോവയാണ്.+ മലാഖി 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “നമുക്കെല്ലാം ഒരു അപ്പനല്ലേ ഉള്ളൂ?+ നമ്മളെയെല്ലാം സൃഷ്ടിച്ചത് ഒരു ദൈവമല്ലേ? പിന്നെ നമ്മൾ പരസ്പരം വഞ്ചിച്ചുകൊണ്ട്+ നമ്മുടെ പൂർവികരുടെ ഉടമ്പടി ലംഘിക്കുന്നത് എന്തിനാണ്?
19 ദൈവം പ്രഭുക്കന്മാരോടു പക്ഷപാതം കാണിക്കുകയോപാവപ്പെട്ടവരെക്കാൾ പണക്കാരനോടു* പ്രീതി കാട്ടുകയോ ഇല്ല.+കാരണം, ദൈവത്തിന്റെ കൈകളാണ് അവരെയെല്ലാം സൃഷ്ടിച്ചത്.+
31 എളിയവനെ കബളിപ്പിക്കുന്നവൻ സ്രഷ്ടാവിനെ പരിഹസിക്കുന്നു;+എന്നാൽ ദരിദ്രനോടു കരുണ കാണിക്കുന്നവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.+
2 പണക്കാരനും പാവപ്പെട്ടവനും ഒരു കാര്യത്തിൽ സാമ്യമുണ്ട്:* രണ്ടു പേരെയും ഉണ്ടാക്കിയത് യഹോവയാണ്.+
10 “നമുക്കെല്ലാം ഒരു അപ്പനല്ലേ ഉള്ളൂ?+ നമ്മളെയെല്ലാം സൃഷ്ടിച്ചത് ഒരു ദൈവമല്ലേ? പിന്നെ നമ്മൾ പരസ്പരം വഞ്ചിച്ചുകൊണ്ട്+ നമ്മുടെ പൂർവികരുടെ ഉടമ്പടി ലംഘിക്കുന്നത് എന്തിനാണ്?