-
ഇയ്യോബ് 31:13-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 എന്റെ ദാസന്മാരോ ദാസിമാരോ എനിക്ക് എതിരെ പരാതിപ്പെട്ടപ്പോൾ
ഞാൻ അവർക്കു നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ,
14 ദൈവം എനിക്ക് എതിരെ വരുമ്പോൾ ഞാൻ എന്തു ചെയ്യും?
ദൈവം എന്നോടു കണക്കു ചോദിക്കുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും?+
15 എന്നെ ഗർഭപാത്രത്തിൽ നിർമിച്ചവൻതന്നെയല്ലേ അവരെയും നിർമിച്ചത്?+
ഒരാൾത്തന്നെയല്ലേ ഞങ്ങൾ പിറക്കുംമുമ്പേ ഞങ്ങൾക്കെല്ലാം രൂപം നൽകിയത്?*+
-