സുഭാഷിതങ്ങൾ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 മകനേ, പാപികൾ നിന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ, നീ സമ്മതിക്കരുത്.+ സുഭാഷിതങ്ങൾ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പക്ഷേ മകനേ, അവരുടെ പുറകേ പോകരുത്. നിന്റെ കാലുകൾ അവരുടെ പാതയിൽ വെക്കരുത്.+ സുഭാഷിതങ്ങൾ 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദുഷ്ടന്മാരുടെ വഴിയിൽ പ്രവേശിക്കുകയോദുഷ്ടത ചെയ്യുന്നവരുടെ പാതയിൽ നടക്കുകയോ അരുത്.+
15 പക്ഷേ മകനേ, അവരുടെ പുറകേ പോകരുത്. നിന്റെ കാലുകൾ അവരുടെ പാതയിൽ വെക്കരുത്.+ സുഭാഷിതങ്ങൾ 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ദുഷ്ടന്മാരുടെ വഴിയിൽ പ്രവേശിക്കുകയോദുഷ്ടത ചെയ്യുന്നവരുടെ പാതയിൽ നടക്കുകയോ അരുത്.+