വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 9:22-24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എല്ലാം ഒരു​പോ​ലെ​യാണ്‌.

      ‘ദൈവം നല്ലവരെയും* ദുഷ്ട​രെ​യും ഒരു​പോ​ലെ നശിപ്പി​ച്ചു​ക​ള​യു​ന്നു’ എന്നു ഞാൻ പറയു​ന്നത്‌ അതു​കൊ​ണ്ടാണ്‌.

      23 മലവെള്ളം കുതി​ച്ചെത്തി മരണം വിതച്ചാ​ലും,

      നിരപ​രാ​ധി​ക​ളു​ടെ ദുരിതം കണ്ട്‌ ദൈവം അവരെ പരിഹ​സി​ക്കും.

      24 ഭൂമിയെ ദുഷ്ടന്മാ​രു​ടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു;+

      ദൈവം അതിലെ ന്യായാ​ധി​പ​ന്മാ​രു​ടെ കണ്ണുകൾ* മൂടുന്നു.

      ദൈവ​മ​ല്ലെ​ങ്കിൽപ്പി​ന്നെ ആരാണ്‌ അതു ചെയ്യു​ന്നത്‌?

  • ഇയ്യോബ്‌ 35:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ‘ഞാൻ നീതി​മാ​നാ​ണെ​ങ്കിൽ അങ്ങയ്‌ക്ക്‌* എന്തു കാര്യം,

      ഞാൻ പാപം ചെയ്യാ​തി​രു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ എന്തു ഗുണം’+ എന്ന്‌ ഇയ്യോബ്‌ ചോദി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക