-
ഇയ്യോബ് 9:22-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 എല്ലാം ഒരുപോലെയാണ്.
‘ദൈവം നല്ലവരെയും* ദുഷ്ടരെയും ഒരുപോലെ നശിപ്പിച്ചുകളയുന്നു’ എന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്.
23 മലവെള്ളം കുതിച്ചെത്തി മരണം വിതച്ചാലും,
നിരപരാധികളുടെ ദുരിതം കണ്ട് ദൈവം അവരെ പരിഹസിക്കും.
24 ഭൂമിയെ ദുഷ്ടന്മാരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു;+
ദൈവം അതിലെ ന്യായാധിപന്മാരുടെ കണ്ണുകൾ* മൂടുന്നു.
ദൈവമല്ലെങ്കിൽപ്പിന്നെ ആരാണ് അതു ചെയ്യുന്നത്?
-