വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 12:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അർധരാത്രിയായപ്പോൾ, സിംഹാ​സ​ന​ത്തിൽ ഇരിക്കുന്ന ഫറവോ​ന്റെ മൂത്ത മകൻമു​തൽ തടവറയിൽ* കിടക്കു​ന്ന​വന്റെ മൂത്ത മകൻവരെ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്കളെയെ​ല്ലാം യഹോവ സംഹരി​ച്ചു.+ മൃഗങ്ങ​ളു​ടെ കടിഞ്ഞൂ​ലു​കളെ​യും ഒന്നൊ​ഴി​യാ​തെ ദൈവം കൊന്നു.+

  • സങ്കീർത്തനം 73:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 കാരണം ദുഷ്ടന്റെ സമാധാ​നം കണ്ടപ്പോൾ

      ഗർവികളോട്‌* എനിക്ക്‌ അസൂയ തോന്നി.+

  • സങ്കീർത്തനം 73:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എത്ര ക്ഷണത്തി​ലാണ്‌ അവർ നശിച്ചു​പോ​യത്‌!+

      എത്ര പെട്ടെ​ന്നാ​യി​രു​ന്നു അവരുടെ ദാരു​ണ​മായ അന്ത്യം!

  • ദാനിയേൽ 5:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ആ രാത്രി​തന്നെ കൽദയ​രാ​ജാ​വായ ബേൽശസ്സർ കൊല്ല​പ്പെട്ടു.+

  • പ്രവൃത്തികൾ 12:21-23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഒരു നിശ്ചി​ത​ദി​വസം ഹെരോ​ദ്‌ രാജകീ​യ​വ​സ്‌ത്രം ധരിച്ച്‌ ന്യായാസനത്തിൽ* ഉപവി​ഷ്ട​നാ​യി അവർക്കു മുമ്പാകെ ഒരു പ്രസംഗം നടത്തി. 22 കൂടിവന്നിരുന്ന ജനം ഇതു കേട്ട്‌, “ഇതു മനുഷ്യ​ന്റെ ശബ്ദമല്ല, ഒരു ദൈവ​ത്തി​ന്റെ ശബ്ദമാണ്‌” എന്ന്‌ ആർത്തു​വി​ളി​ച്ചു. 23 ഹെരോദ്‌ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കാ​ഞ്ഞ​തു​കൊണ്ട്‌ ഉടനെ യഹോവയുടെ* ദൂതൻ അയാളെ പ്രഹരി​ച്ചു. കൃമി​കൾക്കി​ര​യാ​യി ഹെരോ​ദ്‌ മരിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക