-
ഇയ്യോബ് 21:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 മരണസമയത്തും ചിലർക്കു നല്ല ആരോഗ്യമുണ്ട്;+
പ്രശ്നങ്ങളേതുമില്ലാതെ സ്വസ്ഥമായിരിക്കുമ്പോൾ അവർ മരിക്കുന്നു.+
-
യശയ്യ 30:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഈ തെറ്റ് നിങ്ങൾക്കു പൊളിഞ്ഞ ഒരു മതിൽപോലെയും
ഉന്തിനിൽക്കുന്ന, വീഴാറായ ഒരു വൻമതിൽപോലെയും ആയിരിക്കും.
അതു പെട്ടെന്ന്, ഞൊടിയിടയിൽ തകർന്നുവീഴും.
-
-
-