ഉൽപത്തി 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഭൂമി പാഴായും ശൂന്യമായും കിടന്നു. ആഴമുള്ള വെള്ളത്തിനു മീതെ+ ഇരുളുണ്ടായിരുന്നു. ദൈവത്തിന്റെ ചലനാത്മകശക്തി*+ വെള്ളത്തിനു മുകളിലൂടെ+ ചലിച്ചുകൊണ്ടിരുന്നു. സങ്കീർത്തനം 77:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 കടലിന്റെ മടിത്തട്ടിലൂടെയായിരുന്നു അങ്ങയുടെ വഴി;+പെരുവെള്ളത്തിലൂടെയായിരുന്നു അങ്ങയുടെ പാത;പക്ഷേ, ആ കാൽപ്പാടുകൾ കണ്ടെത്താനായില്ല.
2 ഭൂമി പാഴായും ശൂന്യമായും കിടന്നു. ആഴമുള്ള വെള്ളത്തിനു മീതെ+ ഇരുളുണ്ടായിരുന്നു. ദൈവത്തിന്റെ ചലനാത്മകശക്തി*+ വെള്ളത്തിനു മുകളിലൂടെ+ ചലിച്ചുകൊണ്ടിരുന്നു.
19 കടലിന്റെ മടിത്തട്ടിലൂടെയായിരുന്നു അങ്ങയുടെ വഴി;+പെരുവെള്ളത്തിലൂടെയായിരുന്നു അങ്ങയുടെ പാത;പക്ഷേ, ആ കാൽപ്പാടുകൾ കണ്ടെത്താനായില്ല.