സങ്കീർത്തനം 136:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം വിദഗ്‌ധമായി* ആകാശം ഉണ്ടാക്കി;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്. സുഭാഷിതങ്ങൾ 3:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 തന്റെ അറിവുകൊണ്ട് ദൈവം ആഴമുള്ള വെള്ളത്തെ വിഭജിച്ചു;മേഘാവൃതമായ ആകാശത്തുനിന്ന് ദൈവം മഞ്ഞു പൊഴിച്ചു.+
20 തന്റെ അറിവുകൊണ്ട് ദൈവം ആഴമുള്ള വെള്ളത്തെ വിഭജിച്ചു;മേഘാവൃതമായ ആകാശത്തുനിന്ന് ദൈവം മഞ്ഞു പൊഴിച്ചു.+