ഇയ്യോബ് 38:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 മേഘങ്ങൾക്കു* ജ്ഞാനം കൊടുത്തതും+ആകാശത്തിലെ പ്രതിഭാസത്തിനു* വിവേകം നൽകിയതും ആരാണ്?+ സുഭാഷിതങ്ങൾ 3:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+ വിവേകത്താൽ ആകാശം ഉറപ്പിച്ചു.+ 20 തന്റെ അറിവുകൊണ്ട് ദൈവം ആഴമുള്ള വെള്ളത്തെ വിഭജിച്ചു;മേഘാവൃതമായ ആകാശത്തുനിന്ന് ദൈവം മഞ്ഞു പൊഴിച്ചു.+
19 യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു;+ വിവേകത്താൽ ആകാശം ഉറപ്പിച്ചു.+ 20 തന്റെ അറിവുകൊണ്ട് ദൈവം ആഴമുള്ള വെള്ളത്തെ വിഭജിച്ചു;മേഘാവൃതമായ ആകാശത്തുനിന്ന് ദൈവം മഞ്ഞു പൊഴിച്ചു.+