വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 21:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 യുദ്ധദിവസത്തിനായി കുതി​രയെ ഒരുക്കു​ന്നു;+

      എന്നാൽ യഹോ​വ​യാ​ണു രക്ഷ നൽകു​ന്നത്‌.+

  • യിരെമ്യ 46:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 കുതിരകളേ, മുന്നോ​ട്ടു കുതിക്കൂ!

      യുദ്ധര​ഥ​ങ്ങ​ളേ, ചീറി​പ്പാ​യൂ!

      യുദ്ധവീ​ര​ന്മാർ മുന്നോ​ട്ടു നീങ്ങട്ടെ.

      പരിച ഏന്തുന്ന കൂശ്യ​രും പൂത്യരും+

      വില്ലു വളച്ച്‌ കെട്ടുന്ന* വില്ലാളികളായ+ ലൂദ്യരും+ മുന്നേ​റട്ടെ.

  • യിരെമ്യ 47:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അവന്റെ പടക്കു​തി​ര​ക​ളു​ടെ കുളമ്പ​ടി​ശ​ബ്ദ​വും

      യുദ്ധര​ഥ​ങ്ങ​ളു​ടെ ഝടഝട​ശ​ബ്ദ​വും

      രഥച​ക്ര​ങ്ങ​ളു​ടെ കടകട​ശ​ബ്ദ​വും കേൾക്കു​മ്പോൾ

      ആളുക​ളു​ടെ കൈകൾ തളർന്നു​പോ​കും.

      അപ്പന്മാർ സ്വന്തം കുഞ്ഞു​ങ്ങ​ളെ​പ്പോ​ലും തിരി​ഞ്ഞു​നോ​ക്കാ​തെ ഓടും.

  • ഹബക്കൂക്ക്‌ 1:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അവരുടെ കുതി​രകൾ പുള്ളി​പ്പു​ലി​ക​ളെ​ക്കാൾ വേഗമു​ള്ളവ,

      രാത്രി​യി​ലെ ചെന്നാ​യ്‌ക്ക​ളെ​ക്കാൾ ക്രൗര്യ​മു​ള്ളവ.+

      അവരുടെ പടക്കു​തി​രകൾ കുതി​ച്ചു​പാ​യു​ന്നു.

      അവരുടെ കുതി​രകൾ ദൂരെ​നിന്ന്‌ വരുന്നു.

      ഇരയെ റാഞ്ചാൻ വരുന്ന കഴുക​നെ​പ്പോ​ലെ അവർ പറന്നി​റ​ങ്ങു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക