വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 33:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 എന്നാൽ ഇയ്യോബ്‌ പറഞ്ഞതു ശരിയല്ല, അതു​കൊണ്ട്‌ ഞാൻ പറഞ്ഞു​ത​രാം:

      നശ്വര​നാ​യ മനുഷ്യ​നെ​ക്കാൾ ദൈവം ഏറെ വലിയ​വ​നാണ്‌.+

      13 എന്തിനാണു ദൈവ​ത്തെ​ക്കു​റിച്ച്‌ പരാതി പറയു​ന്നത്‌?+

      ദൈവം ഇയ്യോ​ബി​ന്റെ വാക്കു​കൾക്കെ​ല്ലാം ഉത്തരം തരാഞ്ഞ​തു​കൊ​ണ്ടാ​ണോ?+

  • യശയ്യ 45:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 തന്നെ നിർമി​ച്ച​വനെ ധിക്കരിക്കുന്നവന്റെ* കാര്യം കഷ്ടം!

      പൊട്ടി​ത്ത​കർന്ന മൺപാ​ത്ര​ത്തി​ന്റെ ഒരു കഷണം മാത്ര​മാണ്‌ അവൻ;

      മറ്റു കഷണങ്ങ​ളോ​ടൊ​പ്പം അവൻ നിലത്ത്‌ കിടക്കു​ന്നു!

      കളിമണ്ണു കുശവ​നോട്‌,* “നീ എന്താണ്‌ ഈ ഉണ്ടാക്കു​ന്നത്‌”+ എന്നു ചോദി​ക്കു​ന്നതു ശരിയോ?

      നീ നിർമിച്ച വസ്‌തു നിന്നെ​ക്കു​റിച്ച്‌, “അവനു കൈക​ളില്ല” എന്നു പറയു​ന്നതു ശരിയോ?*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക